Delhi people migrating to other cities due to heavy pollution
ദില്ലിയില്‍ വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷം മലിനീകരണം തങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിട്ടില്ലെന്ന് 14 ശതമാനം ആളുകള്‍ മാത്രമാണ് പ്രതികരിച്ചത്. ബാക്കിയുള്ളവര്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയോ ഇതിനോടകം തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയവരോ ആണെന്നും സര്‍വേ പറയുന്നു.